റോഡിനു കുറുകെ ചാടിയ പോത്ത് കാറിൽ ഇടിച്ച് അപകടം. ഈരാറ്റുപേട്ട നടയ്ക്കൽ ഭാഗത്തിനു സമീപം പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഈരാറ്റുപേട്ട സ്വദേശി അക്ബർ ഷാ നവാസിന് ( 21 ) പരിക്കേറ്റു
ടർഫിൽ കളി കഴിഞ്ഞ് പോയ സുഹൃത്തുക്കൾ സഞ്ചരിച്ച കാറിലാണ് പോത്ത് ഇടിച്ചത്. പരിക്കേറ്റ അക്ബറിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments