Latest News
Loading...

കാഞ്ഞിരമറ്റം എൽ. എഫ്.എച്ച്. എസ് ഇൽ വായനവാരാഘോഷം സമാപിച്ചു.




 അവിസ്മരണീയമായ ഒരുപിടി ഓർമ്മകൾ സമ്മാനിച്ച് കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈ സ്കൂളിൽ വായനവാരം സമാപിച്ചു. പുസ്തകങ്ങളെ കൂടുതൽ അടുത്തറിയുന്നതിനും, പുസ്തക വായനയുടെ പ്രാധാന്യം കുട്ടികൾക്ക് പകർന്നു നൽകുന്നതിനും ഈ ഒരാഴ്‌ച്ച നീണ്ടുനിന്ന വിവിധ പരിപടികളിലൂടെ സാധിച്ചു. 



പരിപാടിയുടെ ഭാഗമായി ഗ്രന്ഥശാല സന്ദർശനം, വായനാദിന ചോദ്യോത്തരവേള, പുസ്തക പരിചയം തുടങ്ങി നിരവധി പരിപാടികൾ നടത്തപ്പെട്ടു. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. റെജി സെബാസ്റ്റ്യൻ അധ്യാപക പ്രതിനിധി ശ്രീ. ബിജു സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments