പാലാ: കോൺഗ്രസ് പാലാ മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം വാർഷിക അനുസ്മരണവും പുഷ്പർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാട്ട് ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തി ഉത്ഘാടനം ചെയ്തു.
കോൺഗ്രസ് നേതാക്കളായ അഡ്വ. ആർ മനോജ്, അഡ്വ. സന്തോഷ് മണർകാട്, സതീഷ് ചൊള്ളാനി, ഷോജി ഗോപി, സാബു എബ്രഹാം, രാഹുൽ പി.എൻ.ആർ,
വി സി പ്രിൻസ്, ടോണി തൈപ്പറമ്പിൽ,എ എസ് തോമസ്, വിജയകുമാർ തിരുവോണം,കിരൺ മാത്യു, നിബിൻ ടി ജോസ്, മാത്തുകുട്ടി കണ്ടത്തിൽ പറമ്പിൽ, ലീലാമ്മ ജോസഫ്, ആനി ബിജോയി, മായാ രാഹുൽ, ലിസ്സികുട്ടി മാത്യു, സത്യനേശൻ തോപ്പിൽ, തോമസ് പുളിക്കൽ, ജോസ് ചാലിൽ, സിബി കിഴക്കേയിൽ,സേവി വെള്ളരിങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments