Latest News
Loading...

എം.ആർ ബാലകൃഷ്ണ പിള്ള നിര്യാതനായി



പൂഞ്ഞാർ: കടലാടിമറ്റം മറ്റത്തിൽ  എം.ആർ ബാലകൃഷ്ണ പിള്ള (90) (റിട്ട: ആരോഗ്യ വകുപ്പ്) നിര്യാതനായി. സംസ്കാരം നാളെ 2 ന് വീട്ടുവളപ്പിൽ. ഭൗതിക ശരീരം നാളെ രാവിലെ 9 ന് വീട്ടിൽ കൊണ്ടുവരുന്നതാണ്.

ഭാര്യ: ശാരദാമ്മ (അമ്മിണി) ചേർത്തല പാണാവള്ളി പത്മാലയം കുടുംബാംഗം. മക്കൾ: എം.ബി സാനു (റിട്ട:  സെക്രട്ടറിയേറ്റ് ധനകാര്യ വകുപ്പ്, പൂഞ്ഞാർ തെക്കേക്കര മുൻ  ഗ്രാമപഞ്ചായത്ത് അംഗം), എം.ബി സേതു മരുമക്കൾ: ഗീതാ (റിട്ട: അധ്യാപിക എസ്.എൻ.എച്ച്.എസ്.എസ് ഉഴമലയ്ക്കൽ) ചെങ്ങന്നൂർ, സജീവൻ ശിവാലയം കാക്കൂർ (സജി എൻ്റർപ്രൈസസ്) കൂത്താട്ടുകുളം






.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments