Latest News
Loading...

പി ടി എ പൊതുയോഗവും എൽ എസ് എസ് ജേതാക്കൾക്ക് അനുമോദനവും




അരുവിത്തുറ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ പി ടി എ പൊതുയോഗവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും എൽ എസ് എസ് ജേതാക്കളെ ആദരിക്കലും  സംഘടിപ്പിച്ചു. ഷിനു മോൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് എച്ച് എസ് എസ് റിട്ട. പ്രിൻസിപ്പാൾ  ഷാജി മാത്യു യോഗം ഉദ്ഘാടനം ചെയ്തു.



രക്ഷിതാക്കൾക്ക് ബോധവത്ക്കരണക്ലാസ് എടുത്തു. ഹെഡ്മാസ്റ്റർ ബിജു മോൻ മാത്യു പൊതു നിർദ്ദേശങ്ങൾ നല്കി. തുടർന്ന് എൽ എസ് എസ് ജേതാക്കളെ മെമൻ്റോ നല്കിആദരിച്ചു .

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments