Latest News
Loading...

അരുവിത്തുറ, മികച്ച സബ് പോസ്‌റ്റോഫീസ്




2023-24 ഇല്‍ കേരള സര്‍ക്കിളിലെ സബ്‌പോസ്റ്റ് ഓഫീസുകളി ല്‍ ഏറ്റവും മികച്ച സബ് പോസ്റ്റ് ഓഫീസായി അരുവിത്തുറ സബ് പോസ്‌റ്റോഫീസിനെ തെരഞ്ഞെടുത്തു. അരുവിത്തുറ സബ് പോസ്റ്റ് ഓഫീസിലെ പോസ്റ്റ് ഓഫീസര്‍ ശ്രീകല. ബി. യെ ബജരംഗ്ദള്‍ ജില്ലാ സമിതിയ്ക്കു വേണ്ടി സംയോജകന്‍ ശ്രീജിത്ത്. എ. സി. ഓഫീസില്‍ എത്തി മൊമെന്റോ നല്‍കി അനുമോദിച്ചു






.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments