Latest News
Loading...

സ്വീകരണം നല്കി




 നാലാം തവണയും വൻ ഭൂരിപക്ഷത്തോടെ പത്തനംതിട്ടയിൽ വിജയക്കൊടി പാറിച്ച പത്തനംതിട്ടയുടെ ജനനായകൻ ആൻ്റോ ആൻ്റണിക്ക് കുന്നോന്നി കമ്പനി ജംഗ്ഷനിൽ സ്വീകരണം നല്കി . സ്വീകരണ പരിപാടിയിൽ ലഭിച്ച നിവേദങ്ങൾക്ക് സത്യര നടപടിയുണ്ടാവുമെന്ന് എം.പി ഉറപ്പു നല്കി. 





സ്വീകരണ പരിപാടിയിൽ അഡ്വ. ജോമോൻ ഐക്കര റോജി മുതിരേ ന്തിക്കൽ ജോർജ് സെബാസ്റ്റ്യൻ ജോജോ വാളി പ്ളാക്കൽ എം.സി വർക്കി ടോമി മാടപ്പള്ളിൽ സണ്ണി കല്ലാറ്റ് റെമികുളത്തിനാൽ മേരി മുതലക്കുഴിയിൽ അനീഷ് കീച്ചേരി റ്റോമി വാളിപ്ലാക്കൽ തങ്കച്ചൻ മാങ്കുഴയ്ക്കൽ ജിമ്മി ജോസഫ് കെ.എം മാത്യു പതിയിൽ ജിമ്മി ജോസഫ് എം.ജെ ചാണ്ടി മങ്ങാട്ട് കുന്നേൽ ഷാജി ചാലിൽ സ്റ്റാൻലി പുതു വായിൽ തോമസ് പുല്ലാട്ട് റ്റോമി വരിയ്ക്കാനിക്കൽ തുടങ്ങിയവർ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments