തീക്കോയി ഗ്രാമപഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ നേരിൽ കാണുന്നതിനും നന്ദി പറയുന്നതിനുായി ആൻ്റോ ആൻ്റണി എം.പി. പര്യടനം നടത്തി. വഴിക്കടവിൽ നിന്നും ആരംഭിച്ച പര്യടന പരിപാടി അനിയിളപ്പിൽ സമാപിച്ചു. അഡ്വ: ജോയി എബ്രാഹംഎക്സ് എം.എൽ.എ. ഉൽഘാടനം ചെയ്തു. യു.ഡി.എഫ്. ചെയർമാൻ ജോയി പൊട്ടനാനി അധ്യക്ഷത വഹിച്ചു.
ജോമോൻ ഐക്കര, PH നൗഷാദ്, അഡ്വ. വി.എം. ഇല്ല്യാസ് കെ.സി. ജെയിംസ്, ഹരി മണ്ണുമടം, അഡ്വ. വി.ജെ. ജോസ്, മജുപുളിക്കൻ, പയസ് കവളംമാക്കൽ, എം. ഐ. ബേബി, എ . ജെ. ജോർജ്, റ്റി.ഡി. ജോർജ്, ഓമനഗോപാലൻ, മാജി തോമസ്, മോഹനൻ കുട്ടപ്പൻ, ബിനോയി ജോസഫ്, ജയറാണി തോമസുക്കുട്ടി, കവിതാ രാജു,സിറിൾ താഴത്തുപറമ്പിൽ, മാളുബി. മുരുകൻ, റ്റി.എസ്. റെജി ജെബിൻ മേക്കാട്ട്, കെ.കെ. നിസ്സാർ, സിയാദ് ശാസ്താം ക്കുന്നേൽ, ചാർളി കൊല്ലംപറമ്പിൽ, ജോഷി പുന്നക്കുഴി, റോയി മടിയ്ക്കാങ്കൽ, മാത്യു കുഴിക്കൊമ്പിൽ, പി. മുരുകൻ,ഷേർലി ഡേവിഡ്, ജെയ്സൺ വാഴയിൽ, റോയി വഴിക്കടവ് തുടങ്ങിയവർ പര്യാടന പരിപാടിക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments