Latest News
Loading...

അല്‍ഫോന്‍സാ നാമധാരികളുടെ സംഗമം നടന്നു




വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളില്‍  കെ.സി.എസല്‍ സംഘടനയുടെ നേതൃത്വത്തില്‍ അല്‍ഫോന്‍സാ നാമധാരികളുടെ സംഗമം നടത്തി. അല്‍ഫോന്‍സ, അല്‍ഫോന്‍സ് എന്ന പേരുകള്‍ സ്വീകരിച്ച നാല്പത് പേരാണ് സംഗമത്തില്‍ പങ്കടുത്തത്. 




സ്‌കൂള്‍ ഹാളില്‍ നടന്ന പൊതുസമ്മേളനത്തില്‍ കെ.സി.എസ്എല്‍ അസിസ്റ്റന്റ് ഡയറ്ക്ടര്‍ ഫാദര്‍ ആല്‍ബിന്‍ പുതുപ്പറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍ അല്‍ഫോന്‍സാ നാമധാരികളെ ആദരിച്ച് സമ്മാനങ്ങളും നല്കി . ഹെഡ് മാസ്റ്റര്‍ ജോബൈറ്റ് തോമസ്, സിസ്റ്റര്‍ ലിസിയമ്മ പി.സി., ജിസ്മി സ്‌കറിയ ,ഷേര്‍ളി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments