പാല മരിയ സദനത്തില്‍ ആലപ്പുഴ സൂര്യകാന്തിയുടെ പുതിയ നാടകം 'കല്യാണം' ജോസ് കെ മാണി MP ഉദ്ഘാടനം ചെയ്തു. നാടകത്തിന്റെ ആദ്യ അവതണം മരിയസദനത്തില്‍ നടത്തണമെന്ന അരങ്ങിലും അണിയറയിലുമുള്ള നാടക ടീമിന്റെ ആഗ്രഹമാണ് മരിയസദനത്തില്‍ അരങ്ങേറിയത്. സന്തോഷ് മരിയസദനം, ബൈജു കൊല്ലംപറമ്പില്‍, ബേബി പുരയിടം, പി ഡി ജോര്‍ജ്, ഫാദര്‍ ജോസഫ് കൊച്ചു വീട്ടില്‍, ഫാദര്‍ മാത്യു ശൗരിയാംകുഴി ,നിഖില്‍ മരി യസദനം ,പൊന്നപ്പന്‍, ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments