Latest News
Loading...

ഉമ്മൻ ചാണ്ടി അനുസ്മരണവും, പുഷ്പ്പാർച്ചനയും നടത്തി



തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡൻ്റ് ഹരി മണ്ണുമഠം , ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് കെ.സി ജെയിംസ്, മുൻ മണ്ഡലം പ്രസിഡൻ്റ് എം. ഐ. ബേബി, അഡ്വ : വി. ജെ ജോസ്, ജെബിൻ മേക്കാട്ട്, എം.എ ജോസഫ്, ജോയി പൊട്ടനാനി, കെ.കെ. നിസ്സാർ, എ.ജെ. ജോർജ്, റ്റി.ഡി. ജോർജ് മാജി തോമസ് ഓമന ഗോപാലൻ, സിറിൾ താഴത്തുപറമ്പിൽ, റെജി റ്റി.എസ്, സിയാദ് ശാസ്താംക്കുന്നേൽ, ബിജു നെടുങ്ങനാൽ തുടങ്ങിയവർ പങ്കെടുത്തു.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments