Latest News
Loading...

വേലത്തുശ്ശേരിയിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി




 ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ വേലത്തുശ്ശേരി ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്‌പാർച്ചനയും നടത്തി. മുൻ മണ്ഡലം പ്രസിഡന്റ്‌ ബേബി മുത്തനാട്ട്, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മാജി തോമസ്, റിജോമോൻ വടക്കേകാഞ്ഞമല,ജിന്നി പുതിയാപറമ്പിൽ,ബിജു നെടുങ്ങനാൽ,ജോയി നീറനാനിയിൽ, സ്റ്റില്ലു വാഴയിൽ,ടോം കുന്നയ്ക്കാട്ട്,ജോഷി അത്യാലിൽ, അജു അമ്പഴത്തിനാക്കുന്നേൽ, ഔസേപ്പച്ചൻ വരിക്കാനിക്കൽ, ജെയ്സ്‌ കളത്തൂർ, ജോജി വാളിപ്ലാക്കൽ,നൈജു നെടുങ്ങനാൽ തുടങ്ങിയവർ നേതൃത്വം നൽകി.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments