മൂന്നിലവ്: വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം വിപുലമായ രീതിയിൽ നടത്തി. വൃക്ഷത്തൈ നടീൽ, പോസ്റ്റർ രചന, പരിസ്ഥിതി സംരക്ഷണപ്രതിജ്ഞ, സ്കിറ്റ് അവതരണം തുടങ്ങിയ വിവിധ പരിപാടികൾ നടത്തി. സ്കൂൾ മാനേജർ റവ.ഫാ. മാത്യു കാവനാടിമലയിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ, സീനിയർ അസിസ്റ്റന്റ് സിസ്റ്റർ എല്‍സിറ്റ്, സ്റ്റാഫ് സെക്രട്ടറി പ്രിൻസ് അലക്സ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments