അന്താരാഷ്ട്ര യോഗ ദിനചാരണത്തോടനുബന്ധിച്ചു വിദ്യാർഥികൾക്കായി യോഗ ക്ലാസുകൾ സംഘടിപ്പിച്ചു. യോഗ പരിശീലനത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് ഹെഡ്മിസ്ട്രസ് സി. സിസി SH സംസാരിച്ചു. യോഗക്ലാസുകൾക്ക് Dr. ടോം ജോസ്, സി. സ്റ്റെല്ല SH എന്നിവർ നേതൃത്വം നൽകി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments