ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കടുവാമുഴി പിഎം. എസ്. എ.പി ടി എം എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു ഈരാറ്റുപേട്ട പ്രദേശത്തെ വിവിധ സർക്കാർ ഓഫീസുകളിൽ വിദ്യാർത്ഥികൾ നേരിട്ടെത്തി വൃക്ഷത്തൈകൾ വിതരണം ചെയ്തു പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ശ്രീ. അർഷദ് പി അഷ്റഫ് ശ്രീമതി. ലാസിമ വി. എ എന്നിവർ നേതൃത്വം നൽകി
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments