രാജ്യസഭാ അംഗമായി മത്സരിക്കുവാൻ ഇന്ന് നാമനിർദ്ദേശ പത്രിക നൽകുന്ന ജോസ് കെ മാണിക്ക് എതിരെ ഫ്ലക്സ് ബോർഡ്. പാല നഗരത്തിൻ്റെ പലയിടത്തും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്
തിരഞ്ഞെടുപ്പ് രാഷ്ടീയത്തെ ഭയക്കുന്ന ജോസ് കെ മാണി നാടിന് അപമാനമെന്നാണ് ബോർഡ്. നഗരസഭാ ഓഫീസിന് മുന്നില്‍ ളാലം പാലത്തിലും ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്
പാലാ പൗരാവലിയുടെ പേരിലുള്ള ഫ്ലക്സ് ബോർഡിൽ ബിനു പുളിക്കാക്കണ്ടത്തിന് അഭിവാദ്യങ്ങളെന്നും എഴുതിയിട്ടുണ്ട്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments