പ്ലാശനാൽ ഗവ എൽ പി സ്കൂളിലെ പരിസ്ഥിതി ദിനാചരണം വാർഡ് മെമ്പർ ശ്രീമതി അനുപമ വിശ്വനാഥ് പച്ചക്കറിതൈ നട്ടു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂളിലേയ്ക്ക് ആവശ്യമായ വിഷരഹിത പച്ചക്കറികൾ സ്കൂളിൽ തന്നെ ഉൽപാദിപ്പിക്കുവാൻ ഇത് ഒരു തുടക്കമാവട്ടെ എന്ന് ബഹുമാനപ്പെട്ട വാർഡ് മെമ്പർ ആശംസിച്ചു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ മത്സരങ്ങളും നടത്തപെട്ടു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments