നവകേരളo കർമ്മപദ്ധതി രണ്ടിൻ്റെ ഭാഗമായി ഹരിതകേരള മിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പച്ച തുരുത്ത് പദ്ധതിയുടെ ഉത്ഘാടനം പാലാ നഗരസഭയിൽ അരുണാപുരം ഗവ എൽപി സ്കൂളിൽ വെച്ച് പാലാ നഗരസഭ ചെയർമാൻ ഷാജു വി തുരുത്തൻ വൃക്ഷ തൈ നട്ട് ഉത്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ ജിമ്മി ജോസഫ് താഴത്ത്, ബൈജു കൊല്ലം പറമ്പിൽ, സാവിയോ കാവുകാട്ട്, ബിജി ജോജോ കുടക്കച്ചിറ, ഹെഡ് മിസ്റ്ററസ് ഡെയ്സി മോൾ ജോർജ് , അലക്സ് ജോസ് ; ഹരിത കേരള മിഷൻ്റെ പ്രതിനിധികളായ രാഹുൽ കെ ആർ,കൃഷ്ണനുണ്ണി എന്നിവർ പങ്കെടുത്തു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments