Latest News
Loading...

മയക്കുമരുന്നുമായി യുവാവ് പിടിയിലായി.



വാഗമണ്ണില്‍ വില്‍പനയ്ക്ക് എത്തിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിലായി. വാഗമണ്‍ പാറക്കെട്ട് കിഴക്കേ ചെരുവില്‍ സുരേഷിനെ (27) ആണ് ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സ്വകാഡും, വാഗമണ്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. 




സുരേഷില്‍ നിന്നും  13 ഗ്രാം എംഡിഎംഎയും 1.250 കിലോഗ്രാം കഞ്ചാവുമാണ് പൊലീസ് പിടിച്ചെടുത്തത്. വിനോദ സഞ്ചാരികളെ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യം വച്ചാണ് സുരേഷ് കഞ്ചാവ് സൂക്ഷിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. 







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments