തടിയുമായെത്തിയ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ഈരാറ്റുപേട്ട കടുവാമൊഴി സ്വദേശി പരിക്കോച്ചിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ചേന്നാട് മാളികയിലാണ് അപകടമുണ്ടായത്.
.തേക്കിൻ തടി കയറ്റിയ ശേഷം പുരയിടത്തിൽ നിന്ന് പുറത്തേക്ക് വരുന്ന വഴിയാണ് ലോറി മറിഞ്ഞത്. ഡ്രൈവർ മാത്രമായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്. ലോറിയുടെ മുൻവശം പൂർണമായും തകർന്നു. പരിക്കേറ്റ ഡ്രൈവർ പരികൊച്ച് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments