Latest News
Loading...

പ്രധാനമന്ത്രിയ്ക്ക് ആശംസകൾ നേർന്ന് ലിറ്റിൽ കൈറ്റസ് വിദ്യാർത്ഥികൾ -




ചെമ്മലമറ്റം മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിക്ക് ആംശസകൾ അർപ്പിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ ഇമെയിൽ സന്ദേശം അയച്ചു. 



രാജ്യത്തിന്റെ പുരോഗതിക്കായി പുത്തൻ വികസനസ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ പ്രധാനമന്ത്രിയ്ക്ക് കഴിയട്ടെ എന്ന് വിദ്യാർത്ഥികൾ ആശംസ സന്ദേശത്തിൽ പറഞ്ഞു. ഹെഡ് മാസ്റ്റർ ജോബൈറ്റ്, തോമസ് സിസ്റ്റർ ജൂബി തോമസ് , ബിജി സെബാസ്റ്റ്യൻ, മഞ്ജു മോൾ ജോസ് തുടങ്ങിയവർ നേതൃത്വം നല്കി. 







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments