ജൂൺ 19 വായനാദിനം ഈരാറ്റുപേട്ട ഗവ.മുസ്‌ലിം എൽ .പി.സ്കൂളിൽ ആചരിച്ചു. വായന ദിനത്തോടനുബന്ധിച്ച് സ്കൂൾ ഗ്രൗണ്ടിൽ നടന്ന പ്രത്യേക അസംബ്ലിയിൽവായനയുടെ പ്രാധാന്യത്തെക്കുറിച്ച് സജിത് സാർ ബോധവൽക്കരണ ക്ലാസ് നടത്തി. വായനദിന പ്രതിജ്ഞ ആതിര ടീച്ചർ ചൊല്ലികൊടുത്തു.
ജൂൺ 28-ാം തിയതി വരെ വായന വാരമായി ആചരിക്കാനും ഒരോ ദിവസവും ഒരു പുസ്തകവും എഴുത്തുകാരനെയും പരിചയപ്പെടുത്തും ഹെഡ്മാസ്റ്റർ മാത്യു കെ. ജോസഫ് അധ്യക്ഷത വഹിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments