കേരള കർഷകസംഘം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെയും എടിഎം വായനശാലയുടെയും ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി വാരാചരണത്തിന്റെ സമാപനയോഗം നടന്നു. എടിഎം വായനശാല സെക്രട്ടറി വി കെ ഗംഗാധരൻ അധ്യക്ഷത വഹിച്ചു ഏരിയ സെക്രട്ടറി രമേഷ് ബി വെട്ടിമറ്റം യൂണിറ്റുകൾക്കുള്ള തൈ വിതരണം നടത്തി .
പൂഞ്ഞാർ ഏരിയയിൽ രണ്ടായിരത്തോളം തൈകൾ 11 മേഖലാ കമ്മിറ്റികളായി വിതരണം നടത്തി എം കെ വിശ്വനാഥൻ സ്വാഗതമാശംസിച്ച യോഗത്തിൽ ശാസ്ത്ര സാഹിത്യ ജില്ലാ സെക്രട്ടറി സുരേഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments