Dyfi പാലാ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ഗവണ്മെന്റ് HSS ൽ UP, HS വിഭാഗത്തിൽ പുതിയതായി വന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ HM. ശ്രീ. ജാഹ്ഫറൂദീൻ. എ സർ അധ്യക്ഷൻ ആയിരുന്നു. Dyfi പാലാ മേഖല സെക്രട്ടറി ശ്രീ. അലൻ ജോർജ് ഉത്ഘാടനം നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി.ശ്രീകല കെ. നന്ദി അറിയിച്ചു.വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റു dyfi പ്രവർത്തകർ എന്നിവർ ഈ ചടങ്ങിൽ പങ്കെടുത്തു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments