പാലാ മുൻസിപ്പൽ സ്റ്റേഡിയം കോംപ്ലക്സ് ലൈസൻസിസ്
അസോസിയേഷന്റെ നേതൃത്വത്തിൽ സ്റ്റേഡിയം കോംപ്ലക്സ് ബിൽഡിംഗ് പരിസരം ശുചിയാക്കി. കോംപ്ലക്സ് കൂടുതൽ മനോഹരമാക്കുന്നതിന്റെ തുടക്കമായി പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തൽ ചെടികൾ നട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments