Latest News
Loading...

അയ്യൻപാറ കുറിഞ്ഞിപ്ലാവ് റോഡ് തകർന്നു



 ശക്തമായ മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അയ്യൻപാറ കുറിഞ്ഞിപ്ലാവ് റോഡ് തകർന്നു. തലനാട് മൂന്നിലവ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നാണിത്. റോഡിന്റെ 50 മീറ്ററോളം ഭാഗമണ് വെള്ളപ്പാച്ചിലിൽ ഗതാഗതയോഗ്യമല്ലാതായത്. 



ഇവർക്ക് മൂന്നിലവ് പഞ്ചായത്തിലെത്തുവാൻ ഇനി കിലോമീറ്ററോളം ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്. നാട്ടുകാർ ചെറിയ കല്ലും മണ്ണും ഉപയോഗിച്ച് റോഡിലെ കുഴികൾ അടച്ചെവെങ്കിലും ശക്തമായ മഴയെത്തുമ്പോൾ പഴയപടിയാകും.

 ഇനി റോഡ് പുനരുദ്ധീകരിക്കണമെങ്കിൽ മഴക്കാലം കഴിയണമെന്നിരിക്കെ തലനാട് പഞ്ചായത്തിലെ നിരവധി കുടുംബങ്ങൾ ഇതോടെ ദുരിതത്തിലായി.



.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments