Latest News
Loading...

"എന്റെ സ്കൂൾ - എന്റെ പച്ചക്കറി തോട്ടം" പദ്ധതിയുടെ ഉദ്ഘാടനം



അഞ്ഞൂറ്റിമംഗലം ഗവണ്മെന്റ് എൽ പി സ്കൂളിൽ " എന്റെ സ്കൂൾ - എന്റെ പച്ചക്കറി തോട്ടം" പദ്ധതിയുടെ ഉദ്ഘാടനം പച്ചക്കറി തൈ നട്ടുകൊണ്ട് വാർഡ് മെമ്പർ ശ്രീ കെ. ജെ. സെബാസ്റ്റ്യൻ നിർവഹിച്ചു. അധ്യാപകരായ പ്രിയ ജോസഫ്, ജന്റിൽ സക്കറിയ, അരുൺ. വി, അഞ്ജന അനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 



കുട്ടികൾക്ക് കൃഷി രീതികളെക്കുറിച്ച് അറിവുനൽകുകയും അവർക്ക് സ്വന്തമായി കൃഷി ചെയ്യുന്നതിനുള്ള പരിശീലനം ലഭ്യമാക്കുകയും ആണ് കാർഷിക ക്ലബ് ന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ പദ്ധതിയുടെ ലക്ഷ്യം എന്ന് സ്കൂൾ ഹെഡ്മിസ്ട്രെസ്സ്  പ്രിയ. എം പറഞ്ഞു.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments