കനത്ത മഴയില്‍ തീക്കോയി പഞ്ചായത്തിലെ കല്ലത്ത് മണ്ണിടിച്ചില്‍. വാഗമണ്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡിന് മുകളിലെ പുരയിടത്തില്‍ നിന്നും കല്ലും മണ്ണും വന്‍തോതില്‍ രോഡിലേയ്ക്ക് പരന്നൊഴുകുകയായിരുന്നു.
സംഭവത്തില്‍ അപകടങ്ങളില്ല. റോഡിലാകെ കല്ലും മണ്ണും നിരന്ന് കിടക്കുകയാണ്. മഴ പ്രദേശത്ത് തുടരുകയാണ്.
സംഭവസ്ഥലത്ത് ജെസിബി എത്തിച്ച് കല്ലും മണ്ണുംമാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്.
.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments