Latest News
Loading...

നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച് അപകടം



 കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചു 3 യുവാക്കൾക്ക് പരുക്കേറ്റു. തീക്കോയി സ്വദേശികളായ അതുൽ ( 18 ) , മാർട്ടിൻ ( 16 ) സാൻ്റോ ജോസ് ( 16 ) എന്നിവർക്കാണ് പരിക്കേറ്റത്.




2 മണിയോടെ വാഗമൺ റൂട്ടിൽ വെള്ളികുളം ഭാഗത്ത് വച്ചായിരുന്നു അപകടം. പരിക്കേറ്റ മൂന്നു പേരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 



.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments