ഉംറ കർമ്മം ചെയ്യുന്നതിനായി മക്കയിൽ എത്തിയ ഈരാറ്റുപേട്ട സ്വദേശിയായ വയോധികൻ അന്തരിച്ചു. . ഈരാറ്റുപേട്ട വെള്ളാപ്പള്ളി പറമ്പിൽ ജമാൽ (72) ആണ് അന്തരിച്ചത്.
സംസ്കാരം മക്കയിൽ നടത്തി. ഇന്ന് പകൽ 12 മണിയോടെ ക്യാമ്പിൽ വെച്ച് ദേഹാസ്വസ്ഥം അനുഭവപെടുകയായിരുന്നു. ഭാര്യയ്ക്കൊപ്പം ഏപ്രിൽ 28നാണ് ജമാൽ മക്കയിലേക്ക് പോയത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments