Latest News
Loading...

മൂന്നാനിയിലും വെള്ളം കയറി



പാലാ ഈരാറ്റുപേട്ട റോഡില്‍ മൂന്നാനിയില്‍ വെള്ളംകയറി  ഗതാഗതം തടസ്സപ്പെട്ടു. വെള്ളത്തിലൂടെ കടന്നുപോകാന്‍ ശ്രമിച്ച ചില വാഹനങ്ങള്‍ നിന്നു പോവുകയും ചെയ്തു. ബസുകള്‍ പോലെയുള്ള വലിയ വാഹനങ്ങള്‍ മാത്രമാണ് കടന്നുപോകുന്നത്. ഇരുചക്രവാഹനങ്ങള്‍ കടന്നുപോകാനാകാത്ത വിധം വെള്ളം ഉയര്‍ന്നിട്ടുണ്ട്.




.



.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments