Latest News
Loading...

KSRTC ബസ് മരത്തിലിടിച്ച് അപകടം




തിടനാട് ടൗണിന് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മരത്തിൽ ഇടിച്ചു.   അമ്പലം  ഹെൽത്ത് സെന്ററിന് സമീപം വൈകിട്ട് 4 മണിയോടെയാണ് സംഭവം നടന്നത്. 





എറണാകുളത്തുനിന്നും കുമളിയിലേക്ക് പോയ KSRTC ബസ് മഴയിൽ റോഡിൽ തെന്നി മരത്തിൽ ഇടിക്കുകയായിരുന്നു. പത്തോളം ആളുകൾക്ക് നിസാര പരുക്കേറ്റു. തിടനാട് പോലീസും, ഈരാറ്റുപേട്ട ഫയർഫോഴ്സും, നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി...




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments