സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു 3 യുവാക്കള്‍ക്ക് പരിക്കേറ്റു. എറണാകുളം സ്വദേശികളായ പ്രിന്‍സ് ( 52), സന്തോഷ് ( 47) സനറ്റ് ജെന്‍സണ്‍ ( 32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉച്ചയോടെ ദേശീയപാതയില്‍ കുട്ടിക്കാനത്തിനും പീരുമീടിനും മധ്യേയായിരുന്നു അപകടം.
ഗ്ലാസ് വര്‍ക്ക് ജീവനക്കാരായ എറണാകുളം സ്വദേശികള്‍ ജോലി സൈറ്റ് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് അപകടം. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments