കോട്ടയം, പാലാ ആർഡിഒ ഓഫീസുകളിൽ വിജിലൻസ് റെയ്‌ഡ്. കോട്ടയം വിജിലൻസ് ടീമിന്റെ നേതൃത്വത്തിലാണ് റെയ്‌ഡ് നടക്കുന്നത്. ഭൂമി തരംമാറ്റുന്നത് സംബന്ധിച്ച് വ്യാപകമായി ക്രമക്കേട് നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി ആർഡിഒ ഓഫീസുകളിൽ റെയ്‌ഡ് നടത്തുന്നത്.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments