പാലാ സെൻ്റ് തോമസ് കോളേജിൽ 1964-67 ഇക്കണോമിക്സ് ബി.എ. ബാച്ച് വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ 60-ാം വർഷ വാർഷികാഘോഷങ്ങൾക്കായി ഒത്തുചേരുന്നു. 60 വർഷം മുൻപ് ആദ്യത്തെ ക്ലാസ്സിനായി ഒത്തുചേർന്ന അതേ കോളേജ് ആഡിറ്റോറിയത്തിൽ തന്നെ ഈ മാസം 25 -ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്കാണ് തങ്ങളുടെ ഗ്രാജുവേഷനു വേണ്ടിയുള്ള സഹപാഠീ സൗഹൃദത്തിൻ്റെ ഈ വജ്രജൂബിലി ആഘോഷങ്ങൾക്കായി ഒത്തുകൂടുന്നത്. 60 വിദ്യാർത്ഥികളും 30 വിദ്യാർത്ഥിനികളുമുണ്ടായിരുന്ന ഈ ബാച്ചാണ് പാലാ സെൻ്റ് തോമസ് കോളേജിലെ ആദ്യ ബി.എ. മിക്സഡ് ക്ലാസ്സ് എന്ന പ്രത്യേകതയുമുണ്ട്.
.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments