പാലാ ഈരാറ്റുപേട്ട റൂട്ടിൽ പനക്കപ്പാലത്ത് ഓട്ടോറിക്ഷ മറിഞ്ഞ് വയോധിക മരിച്ചു
പൂഞ്ഞാർ പെരിനിലം തുണ്ടിയിൽ മേരിക്കുട്ടി ദേവസ്യ (78) ആണ് മരിച്ചത്
ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിയുകയായിരുന്നു.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments