Latest News
Loading...

മുൻ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ, കോൺഗ്രസിൽ ചേർന്നു.



പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത്‌ ലെ കഴിഞ്ഞ ഭരണ സമിതിയിൽ മെമ്പർ ആയിരുന്ന, സതീശ് വള്ളിയിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.
പൂഞ്ഞാറിൽ വച്ചു നടന്ന, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയിൽ വച്ച് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ : ജോമോൻ ഐക്കര, പാർട്ടി മെമ്പർഷിപ്പ്  സതീശ് വള്ളിയിൽ, റോബിൻ പുന്നതാനത്ത് 
എന്നിവർക്ക് നൽകി.





മണ്ഡലം പ്രസിഡന്റ്‌ റോജി തോമസ് 
മുതിരന്തിക്കലിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോർജ് സെബാസ്റ്റ്യൻ, ടോമി മാടപള്ളി, M C വർക്കി 
പൂഞ്ഞാർ മാത്യൂസ്, C K കുട്ടപ്പൻ, സണ്ണി കല്ലാറ്റ്, വിജയ കുമാരൻ നായർ,
റെമി കുളത്തിനാൽ, വിനോദ് പുലിഅള്ളും പുറത്ത്, ജോയി കല്ലാറ്റ്, ജോർജ് തുരുത്തേൽ, അപ്പച്ചൻ നീറനാനി,
മാത്യു തുരുത്തേൽ, പാപ്പച്ചൻ ഇരട്ടയാണി,
ടോമി പുളിച്ചമാക്കൽ  തുടങ്ങിയവർ സംസാരിച്ചു.



.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments