പിണ്ണാക്കനാട് കാരക്കാട്ട് ഐസക് ദേവസ്യ (65) അന്തരിച്ചു. സംസ്കാരം ബുധൻ രാവിലേ പത്തിന് വീട്ടിൽ ആരംഭിച്ച് ചെമ്മലമ്മറ്റം 12 ശ്ലീഹമാരുടെ പള്ളിയിൽ. സിപിഐഎം പിണ്ണാക്കനാട് ബ്രാഞ്ച് അംഗമാണ്. ഭാര്യ : ജയ, മക്കൾ : ട്വിങ്കിൾ, ടിന്റു, ടിബിൻ, മരുമക്കൾ : ബാബു ( പിണ്ണാക്കനാട് ), അജീഷ് ( മണർകാട് , അഞ്ചു (അയർകുന്നം )
.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments