ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് സ്കൂളിലെ കരാട്ടെ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജപ്പാൻ കരാട്ടെ ഫെഡറേഷൻ, ജപ്പാൻ സ്പോർട്സ് അസോസിയേഷൻ എന്നിവയുടെ മെമ്പറും ഓൾ ജപ്പാൻ ജൂനിയർ നാഷണൽ ടീം കോച്ചുമായ കസുമാസ തകാഹ്ഷി യെ സ്വീകരിച്ചു.
ഷെയ്കായ് കരാട്ടെ ഇ ന്ത്യൻചീഫും, ഇന്ത്യൻ കരാട്ടെ ഓർഗനൈ സേഷന്റെ സർട്ടിഫൈ ഡ്‌റഫറിയും, ജഡ്ജും, കോച്ചുമായ ഡോ :കെ. സുമേഷ് അദ്ദേഹത്തെ അനുഗമിച്ചു. കരാട്ടെ ക്ലബ് അംഗങ്ങളെ വിശ്ഷ്ടാ തിഥികൾ അഭിനന്ദിച്ചു.
സ്കൂൾ മാനേജർ പ്രൊഫ. എം. കെ ഫരീദ്, എം. ഇ. ടി ട്രെഷറ ർ. എം. എസ് കൊച്ചുമുഹമ്മദ്, പ്രിൻസിപ്പൽ ഫൗസിയ ബീവി, ഹെഡ്മിസ്ട്രെസ് എം. പി ലീന, കരാട്ടെ മാസ്റ്റർമാരായ രതീഷ്, സോണിയ എന്നിവർ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments