Latest News
Loading...

മറുപടി പറയാൻ ഇല്ലെന്ന് ബിനു പുളിക്കക്കണ്ടം




ഇയർ പോഡ് വിഷയവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് എം കൗൺസിലർ ജോസ് ചീരാൻകുഴി നടത്തിയ ആരോപണങ്ങൾക്ക് മറുപടി പറയാൻ ഇല്ലെന്ന് അഡ്വക്കേറ്റ് ബിനു പുളിക്കക്കണ്ടം . 
രാഷ്ട്രീയ യജമാനനെ തൃപ്തിപ്പെടുത്താൻ നടത്തുന്ന ജല്പനങ്ങൾ മറുപടി അർഹിക്കുന്നില്ല. 




യുദ്ധങ്ങളിൽ മുന്നിൽ നിർത്താറുള്ള ശിഖണ്ഡിയുടെ സ്ഥാനത്തുള്ള ആരോപണം ഉന്നയിക്കുന്ന ആളിന് മറുപടി നല്കുന്നില്ല. എന്നാൽ ഈ നാടകങ്ങൾക്കും നെറികെട്ട രാഷ്ട്രീയത്തിനുള്ള 'നോമിനേറ്റഡ് യജമാനനുള്ള' മറുപടി ഉടൻ തന്നെ നല്കുമെന്നും .അഡ്വ ബിനു പുളിക്കകണ്ടം പറഞ്ഞു. 



.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments