Latest News
Loading...

വിശ്വാസ പ്രഖാപന റാലി നടത്തി



ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്‍മാരുടെ പള്ളിയില്‍ വിശ്വാസോല്‍സവത്തോട് അനുബന്ധിച്ച് പിണ്ണാക്കനാട്  നിന്നും  ചെമ്മലമറ്റത്തേക്ക് വിശ്വാസ പ്രഖാപന റാലി നടത്തി. വിശ്വാസ പ്രഖ്യാപന മുദ്രാവാക്യങ്ങളും ടാബ്ലോകളും  നിശ്ചല ദൃശ്യങ്ങളും പ്രച്ഛന്നവേഷങ്ങളും റാലിക്ക് കൊഴുപ്പേകി.  വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍,  ഫാദര്‍ തോമസ് കട്ടിപ്പറമ്പില്‍, സണ്‍ഡേ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഷാജി പനച്ചിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.



.



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments