Latest News
Loading...

റിട്ട. അദ്ധ്യാപകൻ പ്രഭാകരൻ നായർ അന്തരിച്ചു



പൂഞ്ഞാർ പനച്ചിപ്പാറ ശാരദാ മന്ദിരത്തിൽ പ്രഭാകരൻ നായർ ( റിട്ട. അദ്ധ്യാപകൻ, ഗവ. എൽ പി സ്കൂൾ, പൂഞ്ഞാർ -85) അന്തരിച്ചു. കല്ലറ തെക്കേ അറക്കപ്പറമ്പിൽ കുടുംബാംഗം. സംസ്കാരം പിന്നീട് 




ഭാര്യ ശാരദാമ്മ.  മക്കൾ ജയശ്രീ , സിന്ധു, ദീപ ( കെ എസ് ആർ ടി സി, ഈരാറ്റുപേട്ട ), കൃഷ്ണകുമാർ ( ലണ്ടൻ ) 
മരുമക്കൾ ബാലചന്ദ്രൻ, കൈലാസ്, കിടങ്ങൂർ, ജയകുമാർ (റിട്ട. കെ എസ് ആർ ടി സി ), അനിത ( ലണ്ടൻ )




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments