വിശ്വാസോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് പൂവത്തോട് സണ്‍ഡേ സ്‌കൂളില്‍ നിന്ന് തിടനാട് ഊട്ടുപാറയിലേക്ക് തീര്‍ത്ഥാടനം നടത്തി. വികാരി ഫാദര്‍ ജേക്കബ് പുതിയാപറമ്പില്‍ , ഹെഡ്മാസ്റ്റര്‍ റെജി കാക്കാനിയില്‍ , അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി . മലമുകളില്‍ വി.കുര്‍ബാന അര്‍പ്പിച്ചു. രക്ഷാകര്‍ത്താക്കളുടെ വാഹനങ്ങളിലാണ് കുട്ടികളെ അവിടെ എത്തിച്ചത് .
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments