Latest News
Loading...

ഇലവീഴാപൂഞ്ചിറയിൽ അപകടത്തിൽ യുവാക്കൾക്ക് പരിക്ക്




ഇലവീഴാപൂഞ്ചിറയിൽ വിനോദ സഞ്ചാരത്തിന് വന്ന് മടങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാക്കൾക്ക് പരിക്കേറ്റു. ബൈക്ക് മരക്കമ്പിൽ തട്ടിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. 



പരുക്കേറ്റ വിദ്യാർഥികളായ ആലപ്പുഴ അവലുക്കുന്ന് സ്വദേശികൾ ആദിത്യൻ (18) ശ്രീനന്ദ് (18) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം ഇലവീഴ പൂഞ്ചിറ ഭാഗത്ത് വച്ചായിരുന്നു അപകടം.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments