Latest News
Loading...

'അനില്‍ വിജയം നേടും'. പി.സി ജോര്‍ജ്ജ് വോട്ട് ചെയ്തു




മുന്‍ എംഎല്‍എ പി.സി ജോര്‍ജ്ജും ഭാര്യ ഉഷയും ഈരാറ്റുപേട്ട തെക്കേക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പതിനേഴാം നമ്പര്‍ ബൂത്തില്‍ എത്തി വോട്ട് ചെയ്തു. പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി വിജയിക്കുമെന്ന് പിസി ജോര്‍ജ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. 



പത്തനംതിട്ടയില്‍ ഇടത് സ്ഥാനാര്‍ഥി തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്നും അദ്ദേഹം പറഞ്ഞു.  സംസ്ഥാനത്ത് 20 സീറ്റുകളില്‍ അഞ്ചു ഇടങ്ങളില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. പത്തനംതിട്ടയില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ഭൂരിഭാഗവും അനില്‍ ആന്റണിക്ക് ലഭിക്കുമെന്നും പി.സി ജോര്‍ജ് സൂചിപ്പിച്ചു.






.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments