പൂഞ്ഞാർ ചൂണ്ടിയാനിപ്പുറത്ത് സി.ഡി സെബാസ്റ്റ്യന്റെ മകൻ ക്രിസ്റ്റോ മാനുവൽ (17) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ ഉച്ചതിരിഞ്ഞ് നടക്കും. സഹോദരൻ പരേതനായ അഗ്രീഷ്. മാതാവ് മോളി. ഭരണങ്ങാനം കിഴപറയാർ ഈഴപ്പറമ്പിൽ കുടുംബാഗം.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments