Latest News
Loading...

കോട്ടയം യുഡിഎഫിൽ പൊട്ടിത്തെറി. ജില്ലാ ചെയർമാൻ രാജിവെച്ചു





യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞ കടമ്പിൽ രാജിവച്ചു. കേരള കോൺഗ്രസ് ജോസ വിഭാഗം ജില്ലാ പ്രസിഡൻറ് കൂടിയാണ്. നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് രാജി. പാർലമെൻറ് ഇലക്ഷൻ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ആരംഭിച്ചപ്പോൾ മുതൽ തനിക്കു സ്ഥാനാർത്ഥിയാകാൻ ഉള്ള യോഗ്യതയുണ്ടെന്ന് സജി പറഞ്ഞത് വലിയ ചർച്ചാവിഷയമായിരുന്നു. പാർട്ടിയും മുന്നണിയും അവഗണിക്കുകയാണെന്നും സജി ആരോപിച്ചു. 



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments