Latest News
Loading...

വാഗമൺ കുരിശുമലയിൽ കുരിശിൻ്റെ വഴി



വാഗമൺ കുരിശുമലയിൽ 40-ാം വെള്ളിയാഴ്ചയിലെ കുരിശിൻ്റെ വഴിക്ക് പാലാ രൂപതയിലെ വെള്ളികുളം, അടിവാരം ഇടവകകളിലെ വികാരിമാരായ ഫാ. മൈക്കിൾ വാടക്കേക്കര, ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി. 


കുരിശിൻ്റെ വഴികു ശേഷം മലമുകളിലെ റേവാലയത്തിൽപാലാ രൂപതാ പ്രോട്ടോ സെഞ്ചെല്ലൂസ് ഫാ. ജോസഫ് തടത്തിൽ വി. കുർബാന അർപ്പിച്ച് വചന സന്ദേശം നൽകി. വാഗമൺ പള്ളി വികാരി ഫാ. ആൻ്റണി വാഴയിൽ സന്നിഹിതനായിരുന്നു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments