Latest News
Loading...

യാത്രയയപ്പ് സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും



ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ ഓപറേറ്റീവ് സൊസൈറ്റിയിൽ  മെമ്പർമാരായിരുന്ന് ഈ വർഷം വിരമിക്കുന്ന അധ്യാപക അനധ്യാപക സുഹൃത്തുക്കൾക്ക് യാത്രയയപ്പും മെമൻ്റോയും നൽകി ആദരിച്ചു . പാഠ്യ പാഠ്യേതര  വിഷയങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ സൊസൈറ്റിയിലെ മെമ്പർമാരുടെ മക്കൾക്ക് ക്യാഷ് അവാർഡുകളും വിതരണം ചെയ്തു 



സൊസൈറ്റി പ്രസിഡൻ്റ് ജോസിറ്റ്മോൻ ജോൺ -ൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം അരുവിത്തുറ ഫൊറോനാ പള്ളി വികാരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൻ ഉദ്ഘാടനവും വൈസ് പ്രസിഡൻ്റ്  റോയി ജോസഫ് സ്വാഗതവും മുൻ പ്രസിഡൻ്റ്  ജോസ് വി. ജോർജ് മുഖ്യപ്രഭാക്ഷണവും ബോർഡ് മെമ്പർ  രാജേഷ് ആർ   ബി മനോജ്, ഷാജി മാത്യു,  ജോർജുകുട്ടി ജേക്കബ്,  അബ്ദുൾഹാദർ എം. എഫ്. എന്നിവർ ആശംസയും അസിസ്റ്റൻറ് സെക്രട്ടറി കുമാരി ജോവിധ ജോജോ  കൃതജ്ഞതയും പറഞ്ഞു





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments