Latest News
Loading...

മെറിറ്റ് ഡേ ആഘോഷം




 പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ ഈ അധ്യായന വർഷം വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികളെ ആദരിക്കുന്നതിനായി മെറിറ്റ് ഡേ ആഘോഷം നടന്നു. ളാലം പഴയ പള്ളി വികാരി ഫാ.ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. 


പാലാ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ.ചീരാംകുഴി, പി.റ്റി.എ പ്രസിഡൻ്റ് ജോഷിബ ജയിംസ്, അധ്യാപകരായ ശ്രീമതി റെജി ജോസഫ്, സി. ഡോണ, ലിജോ ആനിത്തോട്ടം എന്നിവർ പ്രസംഗിച്ചു.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments